എളേറ്റിൽ: എളേറ്റിൽ ജി. എം. യു. പി. സ്കൂളിൽ നവംബർ 3 ന് ശാസത്ര- സാമുഹ്യ - ശാസത്ര - ഗണിത ശാസത്ര പ്രവൃത്തി പരിചയമേള "സയൻഷ്യ - 2018"  സംഘടിപ്പിക്കുന്നു.


സ്കൂൾ വിദ്യാർഥികൾ തയാറാക്കുന്ന പo നോ പ ക ര ണ ങ്ങളും മോഡലുകളും പ്രവൃത്തി പരിചയ ഉൽപന്നങ്ങളും പഠന മികവുകളും പ്രദർശനത്തിന് ഉണ്ടാവും.
 


കൂടാതെ വനം വകുപ്പ്, കുടുംബശ്രീ,പുരാവസ്തു ശേഖരം തുടങ്ങിയവരുടെ പ്രദർശനവും മേളക്ക് മാറ്റു കൂട്ടും.