പൂനൂർ:പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പഠന കാലം മുഴുവൻ മാസത്തിൽ 1250 രൂപയിൽ അധികം സ്കോളർഷിപ്പ് തുക നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് NTSE.ഈ വർഷത്തെ പരീക്ഷ 18-11-2018 ന് നടക്കുകയാണ്. ഈ പരീക്ഷയ്ക്കുള്ള തീവ്രപരിശീലന പരിപാടി പൂനൂർ ഐ 
ഗേറ്റിൽ ഇന്ന് മുതൽ (23-10-2018 ചൊവ്വ,വൈകു: 6.15ന്) തുടങ്ങുകയാണ്.  പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഐ ഗേറ്റ് ഓഫീസുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് കോഡിനേറ്റർ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
9846653258,8086759165