നിർധനരായവർക്ക് ഉംറക്ക് അവസരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 22 October 2018

നിർധനരായവർക്ക് ഉംറക്ക് അവസരം

ഹജ്ജ് - ഉംറ സേവന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിട്ട അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസ് ഈ വർഷവും പാവപ്പെട്ട ആളുകൾക്കായി പകുതി നിരക്കിൽ ഉംറക്ക് അവസരം നൽകുന്നു. ബന്ധപ്പെട്ട സ്വന്തം മഹല്ല് കമ്മിറ്റി സാക്ഷ്യപ്പെടുത്തിയ ശുപാർശ കത്തോടുകൂടിയാണ് അൽഹിന്ദ് ഓഫീസീൽ അപേക്ഷ സമർപ്പിക്കേണ്ടത്.തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ ആളുകൾക്ക് പകുതി നിരക്കിൽ ഉംറക്ക് പോകാൻ അവസരം ലഭിക്കും.മുൻ വർഷങ്ങളിലെല്ലാം ഇതു പോലെ അൽഹിന്ദ് ചാരിറ്റബിൾ ഫൗണ്ടേഷൻ പകുതി നിരക്കിൽ ഉംറക്ക് അവസരം നൽകുക വഴി ആയിരകണക്കിന് ആളുകളാണ് ഈ സ്കീമിൽ ഉംറ നിർവഹിച്ചിട്ടുളളത്.
 

2018 ഒക്ടോബർ 25 വരെ അൽഹിന്ദിന്റെ എല്ലാ ഓഫീസുകളിലും അപേക്ഷകൾ സ്വീകരിക്കുമെന്ന് അൽഹിന്ദ് ഹജ്ജ് ഉംറ വിഭാഗം അറിയിച്ചു.


വിശദവിവരങ്ങൾക്ക് വിളിക്കുക.
9496 001 568
9496 038 888
9496 005 902


 

No comments:

Post a Comment

Post Bottom Ad

Nature