അ​ന​ര്‍​ഹ​മാ​യി മുന്‍ഗണനാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശമുള്ള​വ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​ം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 22 October 2018

അ​ന​ര്‍​ഹ​മാ​യി മുന്‍ഗണനാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശമുള്ള​വ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​ം

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​ര്‍ 25 ന​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.മു​ന്‍​ ഗ​ണ​ന, എ​.എ​.വൈ. റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള 1000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​ള്ള​വ​ര്‍, നാ​ലു​ച​ക്ര വാ​ഹ​നം ഉ​ള്ള​വ​ര്‍, ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ള്ള​വ​ര്‍, സ​ര്‍​ക്കാ​ര്‍/ അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍/ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​യു​ള്ള​വ​ര്‍, ആ​ദാ​യ​നി​കു​തി ന​ല്‍​കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള കാ​ര്‍​ഡു​ക​ളാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്.

2018 ഒക്ടോബർ 25ന് ​ശേ​ഷം ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്‍​ഡു​ട​മ​ക​ളു​ടെ പേ​രി​ല്‍ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.No comments:

Post a Comment

Post Bottom Ad

Nature