ഗാന്ധി ജയന്തി:ശുചീകരണവുമായി ക്ലബ് അംഗങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

ഗാന്ധി ജയന്തി:ശുചീകരണവുമായി ക്ലബ് അംഗങ്ങൾ

എളേറ്റിൽ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തറോൽ ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ പരിസര ശുചീകരണ പരിപാടി നടത്തി.


ശുചീകരണത്തിന്റെ ഭാഗമായി തറോൽ പള്ളി പറമ്പും, ഒഴലക്കുന്ന് റോഡും വൃത്തിയാക്കി.ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.No comments:

Post a Comment

Post Bottom Ad

Nature