കിഴക്കോത്ത് പഞ്ചായത്തിന്റെ കെട്ടിടനികുതി പിരിവ് ക്യാമ്പ്‌ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 12 October 2018

കിഴക്കോത്ത് പഞ്ചായത്തിന്റെ കെട്ടിടനികുതി പിരിവ് ക്യാമ്പ്‌

എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തി ന്റെ കെട്ടിടനികുതി പിരിവ് ക്യാമ്പ്‌ ഇന്ന് (12. 10. 2018) വെള്ളിയാഴ്ച എളേറ്റിൽ - ചോലയിൽ IMS ൽ വെച്ച് രാവിലെ 10.30 മുതൽ 3.00 വരെ നടത്തപ്പെടുന്നതാണ്. 


ഒക്ടോബർ മുതൽ ഓരോ മാസവും ഫൈൻ വർധിക്കുന്നതിനാൽ  നികുതിദായകർ നേരത്തെ തന്നെ നികുതി അടയ്ക്കാൻ ശ്രദ്ധിക്കുക.

No comments:

Post a Comment

Post Bottom Ad

Nature