ചെറുതോണി ഡാമിൻ്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 5 October 2018

ചെറുതോണി ഡാമിൻ്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച്

ഇടുക്കി : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ 6-10 -2018 , 7-10 -2018 എന്നീ തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ഇടുക്കി ജലസംഭരണിയിൽ നിന്നും ഇന്ന് (5-10-2018) വൈകുന്നേരം 4 മണിക്ക് ചെറുതോണി ഡാമിൻ്റെ ഒരു ഷട്ടറിലൂടെ 50 ക്യു മക്സ് വെള്ളം പെരിയാറിലേക്ക് തുറന്ന് വിടുന്നതായിരിക്കും.
ഇക്കാരണത്താൽ ചെറുതോണി ടൗൺ മുതൽ പെരിയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൽ മീൻ പിടിക്കുന്നതിനും, കുളിക്കുന്നതിനും, നീന്തുന്നതിനും, സെൽഫി എടുക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
 

Collector Idukki

No comments:

Post a Comment

Post Bottom Ad

Nature