Trending

ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ് പ​ദ്ധ​തി​യി​ല​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ​ധാ​രി​ക​ളാ​യ യു​വ​തീ യു​വാ​ക്ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ വി​ക​സ​ന, സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് മൂ​ന്നു മാ​സ​ത്തെ ​ഇ​ന്‍റേ​ണ്‍​ഷി​പ്. 



യു​വാ​ക്ക​ളി​ല്‍ വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വീ​ക്ഷ​ണം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ വ​ലി​യ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​വു​ള്ള​തെ​ന്നു ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ​പ​ദ്ധ​തി.

താത്പ​ര്യ​മു​ള്ളവര്‍ ബ​യോ​ഡാ​റ്റ ഒക്ടോബർ  8 ആം
ന് ​മു​മ്പ്
projectcellclt@gmail.com  എന്ന അഡ്രസിലേക് മെയിൽ അ​യ​യ്ക്കണം. 


സ്റ്റൈ​പ്പ​ന്‍റ് ഇ​ല്ല. ഫോണ്‍-751 061 6340, 6282 300 070, 9846116617, 98477 64000.
Previous Post Next Post
3/TECH/col-right