പി.എസ്.സി അപേക്ഷ ക്ഷണിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 October 2018

പി.എസ്.സി അപേക്ഷ ക്ഷണിച്ചു

തിരുവനതപുരം:വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്‍റ് ലേബര്‍ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്‍റ്, പ്രഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്ബനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ്, വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 91 തസ്തികകളിലാണ് വിജ്ഞാപനം.

www.kerala psc.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 24 രാത്രി 12 വരെ.

No comments:

Post a Comment

Post Bottom Ad

Nature