Trending

നരിക്കുനി:ജന സൗഹൃദ വില്ലേജ് ഓഫീസ് ഉദ്ഘാടനം

നരിക്കുനി : കോഴിക്കോട് ജില്ലാ കലക്ടറുടെ സ്വപ്ന പദ്ധതിയായ ജന സൗഹൃദ വില്ലേജ് ഓഫീസ് ബഹു. കാരാട്ട് റസാഖ് MLA യും, ഫ്രണ്ട് ഓഫീസ് ബഹു.ജില്ലാ കളക്ടർ യു.വി ജോസ് IAS  ഉം ഉദ്ഘാടനം ചെയ്തു. 



ചടങ്ങിൽ താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീക്ക് ,നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ജബ്ബാർ മാസ്റ്റർ മറ്റ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ജനങ്ങളുടെ സഹകരണത്തോടെയാണ് ഇതിനുള്ള ഫണ്ട് സമാഹരിച്ചത്.
Previous Post Next Post
3/TECH/col-right