Trending

"മെൻറർ ഓഫ് ദ ഇയർ":അൽബിർറ് അധ്യാപിക അവാർഡുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട്:സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂളുകളിൽ നിന്ന് മികച്ച അക്കാദമിക റിസൽട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യാപികമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.



പാലക്കാട് ജില്ലയിലെ പൂവത്താണി അൽബിർറ് അധ്യാപിക കെ. സുധീറ  "മെൻറർ ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ടു.  

ജുവൈരിയ നാദാപുരം (ചേലക്കാട് അൽബിർറ്), 
നുസ്റത്ത് പി ( ശംസുൽ ഉലമ ഇസ് ലാമിക് സെൻറർ,പാറക്കടവ്  ), 
മുഫീദ ടി.വി ( ഖിദ്മത്ത്,എടക്കുളം ),
ഹഫ്സത്ത്.കെ (ദാറുൽ അസ്ഹർ,കൊടുവള്ളി ),
ഷംല എസ്.എം (നിബ്രാസുൽ ഇസ്ലാം,കാഞ്ഞിരാട്ടുതറ ),
റജീന എം (ഹിദായതു സ്വിബിയാൻ,പൂവത്താണി),
ഫാത്തിമ. പി (ഇസ്സതുൽ ഇസ്ലാം, ചിനക്കൽ),
നൂർജഹാൻ ടി.വി (ഖുവത്തുൽ ഇസ്ലാം, കമ്പിൽ)
 എന്നിവർ ബെസ്റ്റ് മെന്റർ അവാർഡിനും അർഹരായി
Previous Post Next Post
3/TECH/col-right