മരണം:കുഞ്ഞായിശ ഹജ്ജുമ്മ (86) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 September 2018

മരണം:കുഞ്ഞായിശ ഹജ്ജുമ്മ (86)

മരണം
05-09-2018

മണ്ണിൽകടവ്:പരേതനായ കെ.ടി. അബൂബക്കർ ഹാജിയുടെ ഭാര്യ  കുഞ്ഞായിശ ഹജ്ജുമ്മ (86)മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം നാളെ (06-09-2018) രാവിലെ 9 മണിക്ക് നെല്ലാങ്കണ്ടി ജുമാ മസ്ജിദിലും, 10 മണിക്ക് ഉരുളിക്കുന്ന ജുമാ മസ്ജിദിലും.


മക്കൾ:മുഹമ്മദ്‌
അസീസ്, അഷ്‌റഫ്‌. ഒഴലകുന്ന്  പരേതനായ  ഇമ്പിച്ചി മമ്മദ്  ഹാജിയുടെ സഹോദരി ആണ്.

No comments:

Post a Comment

Post Bottom Ad

Nature