മരണം:കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (85) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

മരണം:കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (85)

മരണം
06-09-2018

താമരശ്ശേരി:പരേതനായ വട്ടക്കുണുങ്ങൽ സൈദ് ഹാജിയുടെ ഭാര്യ  കല്ലടപ്പൊയിൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മയ്യിത് നിസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4 ന് ചെംബ്റ   ജൂമാ മസ്ജിദിലും 4.30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.


മക്കൾ: അബ്ദുൽ മജീദ് (അബുദാബി) ,അബ്ദുൽ കരീം (കെ.എം സി.സി. സൗദി നാഷനൽ കമ്മറ്റി വൈസ് പ്രസിഡന്റ് ) അബ്ദുൽ നാസർ ,മുജീബ് റഹ്മാൻ , ജാഫർ (3 പേരും സൗദി) റംല, മുംതാസ്, ഷഹനാസ്  ,പരേതരായ സുലൈഖ, ജമീല.

മരുമക്കൾ :പരേതനായ ഷുക്കൂർ മാസ്റ്റർ ,ടി.ടി.മുഹമ്മദ് പൂനൂർ, കുഞ്ഞമ്മദ് മാസ്റ്റർ എളേറ്റിൽ വട്ടോളി, ഷുകൂർ ഈങ്ങാപ്പുഴ ,മജീദ് കുന്നുമ്മൽ ,സക്കീന, സറീന, ഷമീമ, സുഹറ, സജ്ന.

No comments:

Post a Comment

Post Bottom Ad

Nature