ബൈക്ക് അപകടത്തിൽ മരണപ്പെട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 19 September 2018

ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

19/09/2018

പൂനൂർ:കാന്തപുരം തെക്കെ തോട്ടായിൽ അബ്ദുൽ റഷീദിന്റെ  മകൻ സഫ്‌വാൻ (23) മരണപ്പെട്ടു.ഓമശ്ശേരി സർവീസ് സ്റ്റേഷൻ സമീപമുണ്ടായ അപകടത്തിൽ ആണ് മരണം സംഭവിച്ചത്.

ഓമശ്ശേരി റെഡ് ടാഗ് എന്ന കടയിലെ ജീവനക്കാരനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് (19-09-2018) ഉച്ചക്ക് 1:30 ന് കാന്തപുരം ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature