താമരശ്ശേരി: പുല്ലാഞ്ഞിമേട്ടിൽ (പെരുമ്പള്ളി) BSNL മേള. പുതുതായി 3G സൗകര്യം നിലവിൽ വന്ന പുല്ലാഞ്ഞിമേട്ടിൽ ( പെരുമ്പള്ളി) പൊതുജനങ്ങൾക്കായി BSNL സൗജന്യ സിം മേള ഒരുക്കുന്നു .
18.09.2018 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ മേള ഉണ്ടായിരിക്കുന്നതാണ്.മേളയോടനുബന്ധിച്ച് ആധാർ ലിങ്കിംങ്ങ് സൗകര്യവും, മൊബൈൽ നമ്പർ പോർട്ടിങ്ങും ഉണ്ടായിരിക്കും. ആധാർ നമ്പർ കരുതേണ്ടതാണ്.
സബ്ഡിവിഷണൽ ഓഫീസ്സർ
BSNL താമരശ്ശേരി.

Tags:
THAMARASSERY