Trending

സിജി പ്രീമാപ്പ്‌ ഉൽഘാടനം ചെയ്തു


സിജി പ്രീമാപ്പ്‌ പ്രോഗ്രാം എളേറ്റിൽ വട്ടോളിയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉൽഘാടനം ചെയ്തു.
വിദ്യാഭ്യാസ സാമൂഹ്യ സേവന പരിശീലന സാന്ത്വന പരിപാലന മേഖലകളിലേക്കുള്ള പരിശീലകരെയും വിദഗ്ധരെയും വാർത്തെടുക്കുക എന്നതാണു പ്രീമാപ്പ്‌ പ്രോഗ്രാമിന്റെ ലക്ഷ്യം. 
പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ നൗഫൽ പുല്ലാളൂർ,ഷാഹിദ്‌ എളേറ്റിൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷഹീദ്‌ വയനാട്‌,നൗഫൽ കെ പി,നൗഫൽ ചാലിൽ,എം എ റഷീദ്‌ ,സി സുബൈർ,സിറാജുദ്ദീൻ പന്നിക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.ജാഫർ ചീക്കിലോട്‌,ഷഫീക്ക്‌ കത്തറമ്മൽ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right