Trending

കേന്ദ്ര പോലീസ് സേനകളിലേക്ക്അപേക്ഷിക്കാനുള്ള തിയ്യതിയിൽ മാറ്റം.


സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ  പുതിയ വെബ്സൈറ്റിലെ (ssc.nic.in) ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം  കേന്ദ്ര പോലീസ് സേനകളിലേ തിയ്യതി നീട്ടി.  2018 സെപ്റ്റംബർ 30 വൈകുന്നേരം അഞ്ചു മണി വരെയാണ് പുതിയ തിയ്യതി. നേരത്തെ സെപ്റ്റംബര് 17  ആയിരുന്നു  അപേക്ഷിക്കാനുള്ള അവസാന തിയ്യതി 

പരീക്ഷ വിജ്ഞാപനത്തിനും വിശദ വിവരങ്ങൾക്കും  താഴെ നൽകിയ ലിങ്ക് പരിശോധിക്കുക 
SSLC യോഗ്യതയുള്ളവർക്ക് കേന്ദ്ര സേനകളിൽ പോലീസ് കോൺസ്റ്റബിൾ ആവാം
Previous Post Next Post
3/TECH/col-right