Trending

കോരങ്ങാട് ശ്മശാനത്തിലെ മലിനീകരണം: സപ്തംബർ 25 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്


കോരങ്ങാട് പൊതു ശ്മശാനത്തിൽ നിന്നുമുണ്ടാവുന്ന അന്തരീക്ഷ, പരിസര മലനീകരണത്തിനെതിരായും, ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ശ്മശാനത്തിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും പരിസരവാസികൾ ഈ മാസം 25 ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. കേരങ്ങാട് ചേർന്ന പരിസരവാസികളുടെ യോഗത്തിൽ വാർഡ് മെമ്പർമാരായ A. P മുസ്തഫ, PM ജയേഷ്, CPM ഏരിയാ കമ്മിറ്റി അംഗം A. Pസജിത്ത്, ലോക്കൽ സിക്രട്ടറി സുധാകരൻ, TP നസീർ, TK തങ്കപ്പൽ മാസ്റ്റർ, റസാഖ് K, ഷംസീർ KP തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right