Trending

CPI(M) പൊതുയോഗം സംഘടിപ്പിച്ചു


CPI(M) ചളിക്കോട് ബ്രാഞ്ച്  ചളിക്കോട് അങ്ങാടിയിൽസംഘടിപ്പിച്ച പൊതുയോഗം വി പി സുൽഫിക്കറ്റിന്റെ അധ്യക്ഷതയിൽ എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. 

'ഗോൾഡൻ ഹിൽസ് കോളേജിൽ നിന്നും SFI പാനലിൽ വിജയിച്ച സുഹാന - PKക്ക് ഉപഹാരം നൽകി. നാസർകോളായി മുഖ്യ പ്രഭാഷണം നടത്തി.

KM ആഷിഖ് റഹ്മാൻ ,NKഅജിത്ത് കുമാർ എന്നിവർ സംസാരിച്ചു .K K മജീദ് സ്വാഗതവും K Kപ്രജീഷ് നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right