Trending

ഇ​​​​​ന്ത്യ​​​​​ന്‍ ഓയി​​​​​ല്‍ കോ​​​​​ര്‍​​​​​പ​​​​​റേ​​​​​ഷ​​​​​നിൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് 345 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ

ഇ​​​​​ന്ത്യ​​​​​ന്‍ ഓയി​​​​​ല്‍ കോ​​​​​ര്‍​​​​​പ​​​​​റേ​​​​​ഷ​​​​​നിലെ സൗ​​​​​ത്ത് റീ​​​ജണില്‍ വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ 345 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളിലെ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

















ടെ​​​​​ക്നീ​​​​​ഷ്യ​​​​​ന്‍ അ​​​​​പ്ര​​​​​ന്‍റി​​​​​സ്: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ല്‍/ ഇ​​​​​ന്‍​​​​​സ്ട്ര​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ന്‍/ സി​​​​​വി​​​​​ല്‍/ ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ല്‍ ആ​​​​​ന്‍​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ 50% മാ​​​​​ര്‍​​​​​ക്കി​​​​​ല്‍ കു​​​​​റ​​​​​യാ​​​​​തെ ഫുള്‍ടൈം ത്രി​​​​​വ​​​​​ത്സ​​​​​ര ഡി​​​​​പ്ലോ​​​​​മ.

നോ​​​​​ണ്‍ ടെ​​​​​ക്നി​​​​​ക്ക​​​​​ല്‍ ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് - അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്: ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ 50% മാ​​​​​ര്‍​​​​​ക്കി​​​​​ല്‍ കു​​​​​റ​​​​​യാ​​​​​തെ മൂ​​​​​ന്നു വ​​​​​ര്‍​​​​​ഷ​​​​​ത്തെ ഫുള്‍ടൈം ബി​​​​​രു​​​​​ദം. എ​​​​​സ്‌​​​​​സി/ എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് 45% മാ​​​​​ര്‍​​​​​ക്ക് മ​​​​​തി. 

പ്രാ​​​​​യം: 18-24 വ​​​​​യ​​​​​സ്. 2018 ഒാ​​​​​ഗ​​​​​സ്റ്റ് 31 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കും. പ​​​​​ട്ടി​​​​​ക ​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് അ​​​​​ഞ്ച് വ​​​​​ര്‍​​​​​ഷ​​​​​വും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ര്‍​​​​​ക്ക് മൂ​​​​​ന്നു വ​​​​​ര്‍​​​​​ഷ​​​​​വും ഉ​​​​​യ​​​​​ര്‍​​​​​ന്ന​​​​​ പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല്‍ ഇ​​​​​ള​​​​​വു​​​​​ണ്ട്. 

യോ​​​​​ഗ്യ​​​​​ത: 
ടെ​​​​​ക്നി​​​​​ക്ക​​​​​ല്‍ ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റി​​​​​സ്: പ​​​​​ത്താം ക്ലാ​​​​​സ് ജ​​​​​യ​​​​​വും ഫി​​​​​റ്റ​​​​​ര്‍/ ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ന്‍/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് മെ​​​​​ക്കാ​​​​​നി​​​​​ക്/ ഇ​​​​​ന്‍​​​​​സ്ട്ര​​​​​മെ​​​​​ന്‍റ് മെ​​​​​ക്കാ​​​​​നി​​​​​ക്/​​​​​ മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ണ്ടു വ​​​​​ര്‍​​​​​ഷ​​​​​ത്തെ ഫുള്‍ടൈം​ ഐ​​​​​ടി​​​​​ഐ​​​​​-യും. 

കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പു​​​​​തു​​​​​ച്ചേ​​​​​രി, ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക, തെ​​​​​ലു​​​​​ങ്കാ​​​​​ന, ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒഴിവുകള്‍. 
ടെ​​​​​ക്നി​​​​​ക്ക​​​​​ല്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 150, നോ​​​​​ണ്‍ ടെ​​​​​ക്നി​​​​​ക്ക​​​​​ല്‍ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 100, ടെ​​​​​ക്നി​​​​​ക്ക​​​​​ല്‍ അ​​​​​പ്ര​​​​​ന്‍റി​​​​​സ് വി​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍ 95 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ 46 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ലാണുള്ളത്.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 21.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: ww.iocl.com എ​​​​​ന്ന വെബ്സൈറ്റ് ലി​​​​​ങ്ക് വ​​​​​ഴി ഓണ്‍​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.


വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​​​​​ക്ക്: www.iocl.com
Previous Post Next Post
3/TECH/col-right