Trending

കിഴക്കെകര ആലിഹാജി (88) മരണപ്പെട്ടു


മരണം:
16-09 -2018 
നരിക്കുനി: മൂര്‍ക്കന്‍കുണ്ട് കിഴക്കേകര ആലിഹാജി (88) നിര്യാതനായി.
ഭാര്യ: കദീജഹജ്ജുമ്മ .
മക്കൾ :അബ്ദുറഹിമാന്‍ ഹാജി ,ഉസൈന്‍ഹാജി, അയമുഹാജി , അബ്ദുറസാഖ് ,അബ്ദുസ്സലാം ഹാജി ,നഫീസ ,അലീമ ,ആമിന ,സുബൈദ ,റഹ്മത്ത്.

 മരുമക്കള്‍: പരേതനായ മുഹമ്മദ് പുതുപ്പാടി ,ലത്തീഫ് പൂനൂര്‍,റഷീദ് കൂടത്തായി ,പരേതനായ ഉസൈന്‍ ഓമശേരി ,സലാം മുണ്ടിക്കല്‍ താഴം , ആയിശ ഹജ്ജുമ്മചളിക്കോട് ,നഫീസ നരോത്ത് ,സുബൈദ ചോലയില്‍ ,സക്കീന കൊടുവള്ളി ,നസറി പുതിയോട്ടില്‍ .

മയ്യിത്ത് നിസ്ക്കാരം നാളെ  (17/09/18)രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാമസ്ജിദില്‍.
Previous Post Next Post
3/TECH/col-right