Trending

കരിഞ്ചോല മലയിൽ സ്നേഹസദനം തീർക്കാൻ എൻ.എസ്.എസ്

പൂനൂർ: കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കട്ടിപ്പാറ-കരിഞ്ചോലമലയിൽ നിർമിച്ചു നൽകുന്ന "സ്നേഹസദനം" പദ്ധതിയിലേക്ക് പൂനൂർ ഗവഃ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളന്റിയർമാർ സ്വരൂപിച്ച  ഫണ്ട് പി.എ.സി മെമ്പർ അനിൽ കുമാർ,കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കൺവീനർ സതീഷ് എന്നിവർക്ക് പ്രോഗ്രാം ഓഫീസറും വളണ്ടിയർമാരും ചേർന്ന് കൈമാറി.


സ്കൂൾ പ്രിസിപ്പൽ റെന്നി ജോർജ്, റിജുകുമാർ എന്നിവരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right