Trending

ജില്ലയിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: ജില്ലയിൽ നാളെ (07-09-2018) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.





രാവിലെ 7 മുതൽ ഉച്ച 12 വരെ: 

വട്ടോളി ടൗൺ, ചിത്രമംഗലം, കച്ചേരിക്കണ്ടി, മൂഴിയോട്ടുതാഴെ, കപ്പുറം, അറപ്പീടിക, ആര്യൻകുന്നത്ത്, ബാലുശ്ശേരി മുക്ക്, തിരുവഞ്ചേരിപ്പൊയിൽ, അമരാപുരി.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:

മേപ്പയൂർ ടൗൺ, എടത്തിൽമുക്ക്, ജനകീയമുക്ക്, മണപ്പുറം മുക്ക്, കീഴ്പ്പയൂർ, തെക്കുംമുറി, മുയിപ്പോത്ത്, ചാനിയംകടവ്, പടിഞ്ഞാറെക്കര, വീയംചിറ, നിരപ്പൻകുന്ന്, ചെറുവണ്ണൂർ, കക്കറമുക്ക്, പെരിഞ്ചേരിക്കടവ്


രാവിലെ 9 മുതൽ ഉച്ച 12 വരെ: 

കൊങ്ങണൂർ, ആനപ്പാറ, പുല്ലില്ലാമല.
Previous Post Next Post
3/TECH/col-right