Trending

മുസ്ലിം ലീഗ്: ധർണ്ണ മാറ്റിവെച്ചു

കൊടുവള്ളി:ഇടതു സർക്കാറിന്റെ പെൻഷൻ അട്ടിമറിക്കെതിരെ മുസ് ലിം ലീഗ് പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ ( 07.09.2018 - വെളളി ) നടത്താൻ നിശ്ചയിച്ച  കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ധർണ്ണ മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.പി.സെയ്ത് സാഹിബിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ.റസ്സാഖ് മാസ്റ്റർ എന്നിവർ അറിയിച്ചു.



Previous Post Next Post
3/TECH/col-right