Trending

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

റീഡ്‌സ് ഇൻഫോ കമ്പ്യൂട്ടർ എഡ്യൂക്കേഷൻ  കോഴിക്കോട്,കുന്ദമംഗലം,നരിക്കുനി സെന്ററുകളിൽ SC വിദ്യാർത്ഥികൾക്കുള്ള സൗജന്യ കമ്പ്യൂട്ടർ പഠനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത്  ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്:

Reeds Info Computer Education
+919447393661.
Previous Post Next Post
3/TECH/col-right