പ്രളയ ബാധിതർക് ഫോട്ടോ സൗജന്യമായി നൽകാൻ:നേഹ സ്റ്റുഡിയോ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 21 August 2018

പ്രളയ ബാധിതർക് ഫോട്ടോ സൗജന്യമായി നൽകാൻ:നേഹ സ്റ്റുഡിയോ


എളേറ്റിൽ:കാലവർഷ കെടുതിയിൽ വീട്,കിണർ തുടങ്ങിയവക്ക് നാശനഷ്ടങ്ങൾ  സംഭവിച്ച ദുരിതബാധിത പ്രദേശങ്ങളായ പൂനൂർ,കരിഞ്ചോല,കോളിക്കൽ,കത്തറമ്മൽ,കണ്ണപ്പൻകുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾക്ക് വേണ്ടി സൗജന്യമായി ഫോട്ടോ എടുത്ത് പ്രിൻറ് ചെയ്ത് നൽകുന്നു.ഫോട്ടോ എടുക്കേണ്ട സ്ഥലം കൃത്യമായി ഫോണിൽ വിളിച്ചോ,അല്ലെങ്കിൽ വാട്സ്ആപ് വഴിയോ അറിയിക്കേണ്ടതാണ്.

ബന്ധപ്പെടുക:
ശ്യാം കാന്തപുരം
മൊബൈൽ: 9446886808
നേഹ ഡിജിറ്റൽ സ്റ്റുഡിയോ.
ബസ്റ്റാന്റിന് എതിർ വശം,
എളേറ്റിൽ വട്ടോളി.

No comments:

Post a Comment

Post Bottom Ad

Nature