Trending

മരണം:കുണ്ടുങ്ങരപ്പാറ പുറ്റിങ്ങാതെരിയിൽ ആമിന ഹജ്ജുമ്മ


എളേറ്റിൽ: കുണ്ടുങ്ങരപ്പാറ പുറ്റിങ്ങാതെരിയിൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(62)  അന്തരിച്ചു.മക്കൾ:മുഹമ്മദ് അൻവർ(മലബാർ ഗോൾഡ്),മുഹമ്മദ് അഷ്‌റഫ്‌,മുഹമ്മദ് ഹാരിസ്, ആയിഷ കൗലത്ത്,ഫൗസിയ.മരുമക്കൾ:മുസ്തഫ ആരാമ്പ്രം,റഷീദ് മടവൂർ,മൈമൂന,സജ്‌ന,സലീന.

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് എളേറ്റിൽ വട്ടോളി ജുമാ മസ്ജിദിലും, 9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right