Trending

കൊടുവള്ളി:നാളെ (27/08/2018) ഹർത്താൽ

കൊടുവള്ളി: കൊടുവള്ളി മെയിൻ  റോഡിൽ റൈഹാൻ കൂൾബാർ ഉടമ കരീമിനെയും സ്റ്റാഫുകളെയും അകാരണമായി മർദ്ധിക്കുകയും, മാരകായുതങ്ങൾ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും, സ്ഥാപനം അടിച്ചു തകർക്കുകയും ചെയ്ത  സാഹചര്യത്തിൽ കൊടുവള്ളിയിലെ മുഴുവൻ സ്ഥാപനങ്ങളും നാളെ (27/08/2018) രാവിലെ 6 മുതൽ വൈകീട്ട് 6 വരെ  ഹർത്താൽ നടത്തുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് തീരുമാനിച്ചു.രാവിലെ 10 മണിക്ക് പൊതുയോഗവും പ്രകടനവും നടത്തും.മുഴുവൻ വ്യാപാരികളും, നാട്ടുകാരും സഹകരിക്കുക.



Previous Post Next Post
3/TECH/col-right