Trending

നിരീക്ഷണ ക്യാമറകൾ:താമരശ്ശേരിയിലും

താമരശ്ശേരി: താമരശ്ശേരി ടൗണിൽ ചുങ്കം മുതൽ കാരാടി വരെ നിരീക്ഷണ ക്യാമറകൾ വരുന്നു.ഇതിന്റെ കൺട്രോൾ റൂം താമരശ്ശേരി  പോലീസ് സ്റ്റേഷനിലും.

വാഹനാപകടങ്ങളും , മോഷണവും, പിടിച്ചുപറിയും, രാത്രിയുടെ മറവിൽ വേസ്റ്റ് തട്ടുന്നതും, മദ്യ മയക്കുമരുന്നു ലഹരി മാഫിയകളുടെ വിളയാട്ടവും എല്ലാം ഇനി താമരശ്ശേരിയിൽ ക്യാമറ കണ്ണിലൂടെ പോലീസ് സ്റ്റേഷനിൽ തെളിയും.

Previous Post Next Post
3/TECH/col-right