Trending

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഇന്ന്​ (14-08-2018) അവധി



കോഴിക്കോട്, മലപ്പുറം ജില്ലകളിലെ​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ഇ ന്ന്​ അവധി



കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

മലപ്പുറം ജില്ലയിലെ സ്​കൂളുകൾക്കും ഇന്ന്​ അവധിയായിരിക്കുമെന്ന്​ ജില്ലാ കളക്​ടർ പ്രഖ്യാപിച്ചിട്ടുണ്ട്​.


🚥🚥🚥🚥🚥

നാടറിയണമെന്ന് നിങ്ങളാഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയക്കൂ
elettilonlinenews@gmail.com
+91 9946 3311 82, +91 99465 67894
🚥🚥🚥🚥🚥
Previous Post Next Post
3/TECH/col-right