ജില്ലാ
മെറിറ്റ് സ്കോളർഷിപിന് അപേക്ഷ
ക്ഷണിക്കുന്നു.
2018
മാർച്ചിൽ
SSLC
/ THSLC സംസ്ഥാന
സിലബസ്സിൽ പഠിച്ച എല്ലാ
വിഷയങ്ങൾക്കും A
+ ഗ്രേഡ്
നേടി വിജയിച്ച HSE
/ PLUS TWO / VHSE / ITI /POLY TECHNIC കോഴ്‌സുകളിൽ
പഠിക്കുന്ന വിദ്യാർത്ഥികളിൽ
നിന്നും ജില്ലാ മെറിറ്റ്
സ്കോളർഷിപിന് അപേക്ഷ
ക്ഷണിക്കുന്നു.
അപേക്ഷകൾ
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
വെബ് സൈറ്റ് ആയ
http://www.dcescholarship.kerala.gov.in
ൽ
District
Merit Scholarship എന്ന
ലിങ്കിൽ ക്ലിക്ക് ചെയ്ത അപേക്ഷ
സമർപ്പിയ്ക്കണം
യോഗ്യതകൾ:
1.
2018 മാർച്ചിൽ
SSLC
/ THSLC സംസ്ഥാന
സിലബസ്സിൽ പഠിച്ച എല്ലാ
വിഷയങ്ങൾക്കും A
+ ഗ്രേഡ്
നേടി വിജയം
2.
HSE / PLUS TWO / VHSE / ITI /POLY TECHNIC കോഴ്‌സുകളിൽ
ഉപരിപഠനം നടത്തുന്നവർ
സ്കോളർഷിപ്
തുക :
a
. പ്രതിവർഷം
1250
രൂപ
b
. തുടര്പഠനത്തിൽ
50%ൽ
അധികം മാർക് വാങ്ങി പാസ്
ആകുന്നവർക്ക് 7
വര്ഷം
വരെ സ്കോളർഷിപ് പുതുക്കാവുന്നതാണ്.
സ്‌കൂളിൽ
സമർപ്പിക്കേണ്ട രേഖകൾ:
1)ഫോട്ടോ
പതിച്ച ഓൺലൈൻ അപേക്ഷയുടെപ്രിന്റൗട്ട്
2)SSLC
ബുക്കിന്റെ
പകർപ്പ്
3)വില്ലേജ്
ഓഫീസർ നൽകുന്ന നേറ്റിവിറ്റി
സർട്ടിഫിക്കറ്റ്
4)ആധാർ
പകർപ്പ്
5)ബാങ്ക്
പാസ് ബുക്ക് പകർപ്പ്
അവസാന
തീയതി:
2018 ആഗസ്റ്റ്
17.
Application
Links
01
|
DMS_Notification&
Instructions |
02
|
DMS_Selection
List (Fresh) |
03
|
DMS_Fresh
Registration |
04
|
DMS_Renewal
Registration |