Trending

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും കൈകോർക്കുന്നു.




പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങാവാൻ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും കൈകോർക്കുന്നു. 

ദുരിദാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ വിഭവങ്ങൾ നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ സദ്യധ്യമത്തിൽ പങ്കു ചേരാൻ താല്പര്യമുള്ളവറം സാധനകളും സഹായങ്ങളും നൽകാൻ ആഗ്രഹിക്കുന്ന  വ്യക്തികളും   സംഘടനകളും  നാളെയും മറ്റന്നാളുമായി  (ഞായർ, തിങ്കൾ) സ്കൂളിൽ ഏൽപ്പിക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 9446734402. 9495245867 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 
Previous Post Next Post
3/TECH/col-right