HomeEDUCATION കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* കോഴിക്കോട്: കനത്ത മഴ കാരണം കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ ( 17/08/2018) അവധി പ്രഖ്യാപിച്ചു. Tags: EDUCATION KOZHIKODE Facebook Twitter