Trending

മരണം:എളേറ്റിൽ കണ്ണൻ കുന്നുമ്മൽ മറിയോമ

മരണം
16/08/2018

എളേറ്റിൽ:എളേറ്റിൽ കണ്ണൻ കുന്നുമ്മൽ പരേതനായ അമ്മത് കോയ ഹാജിയുടെ ഭാര്യ മറിയോമ  മരണപ്പെട്ടു. മക്കൾ:ചേക്കു, ഇബ്രാഹിം,മൊയ്‌തീൻ,യൂസുഫ്,സുലൈമാൻ,ആമിന. 
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  6മണിക്ക്.
Previous Post Next Post
3/TECH/col-right