Trending

അഞ്ച്​​ ജില്ലകളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ 17-08-2018 വെള്ളിയാഴ്ച അവധി


കനത്ത മഴയെത്തുടർന്ന് കോഴിക്കോട്​, വയനാട്‌,​ മലപ്പുറം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ പ്രഫഷണൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത്​ ജില്ലകളിലെ കലക്​ടർമാർ വെള്ളിയാഴ്​ച അവധി പ്രഖ്യാപിച്ചു
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി.
ആരോഗ്യ സര്‍വകലാശാല ഈമാസം 26 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
Previous Post Next Post
3/TECH/col-right