Trending

ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ ഏഴ് വയസ്സുകാരനെ കാണാതായി



പോസ്റ്റ് തിയതി 13-08-18

ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ ഏഴ് വയസ്സുകാരനെ കാണാതായി. ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിമിനെയാണ് ഇന്ന് (തിങ്കള്‍) വൈകിട്ട് മൂന്നര മുതല്‍ കാണാതായത്. ഇയ്യാട് ഗ്ലോബൽ സ്‌കൂളിൽ   യു കെ ജിവിദ്യാർത്ഥിയാണ്, സ്‌കൂൾ യൂണിഫോം ആണ് വേഷം.
 എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക

ഫോണ്‍: 04962642040


Previous Post Next Post
3/TECH/col-right