എളേറ്റിൽ അങ്ങാടിയിൽ എം.ജെ. റോഡിലെ നടപ്പാത കച്ചവടം
വഴിയാത്രക്കാർക്ക് തടസ്സമാകുന്നു. ഏറെ ഇടങ്ങിയതും പള്ളിയുടെ എതിർ ഭാഗവുമായ
ഇവിടെ പലപ്പോഴും വാഹന പെരുപ്പം കാരണം റോഡിൽ തടസ്സം നേരിടാറുണ്ട്. പ്രസ്തുത
സമയങ്ങളിൽ വിദ്യാർത്ഥികളും വഴിയാത്രക്കാരും ഏറെ ആശ്രയിക്കുന്ന
നടപ്പാതയിലെ കച്ചവടമാണ് തടസ്സമാകുന്നത്. നടപ്പാതയിലെ ബാരി കേഡിൽ
സ്ഥാപിക്കുന്ന പരസ്യങ്ങളും, മറ്റ് തോരണങ്ങളും വഴിയാത്രക്കാർക്ക്
തടസ്സമാകാറുണ്ട്.
Tags:
ELETTIL NEWS