മുക്കം നഗരസഭയും പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന JOB FAIR 2018 ലേക്ക് രെജിസ്ട്രേഷൻ തുടങ്ങി.
ഫെബ്രുവരി 24 ന് ഇ. എം. എസ് ഹാളിൽ വെച്ചാണ് തൊഴിൽ മേള നടക്കുന്നത്. തൊഴിൽ മേളയോടനുബന്ധിച് "എങ്ങിനെ ഇന്റർവ്യൂ നേരിടാം" എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21 ന് മുക്കം ജി -ടെക്കി ൽ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ന് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ സെമിനാറിൽ പങ്കെടുക്കാം.
നിങ്ങളുടെ ബയോഡാറ്റ mukkam.clt@gteceducation.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുക. താല്പര്യമുള്ളവർ താഴെ കാണുന്ന ജി- ടെക് സെന്ററുമായി ബന്ധപെടുക.
G-TEC COMPUTER EDUCATION,
- Malika Complex, MUKKAM. Ph: 0495 2296101
- New Bus Stand, Karadi. THAMARASSERY. Ph: 0495 2222004.
- Bus Stand & Opp. Govt. Hospital. NARIKKUNI. Ph: 0495 2244166 - 2246099
Tags:
CAREER