Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത് മൃഗാശുപത്രി ഇന്ന് നാടിനു സമർപ്പിക്കും


കിഴക്കോത്ത് ഗ്രാമ പഞ്ചായത് മൃഗാശുപത്രിക്ക്   എളേറ്റിൽ കോട്ടപ്പറമ്മൽ നിർമിച്ച കെട്ടിടത്തിന്റെ ഉത്‌ഘാടനം ഇന്ന് (16-02 -2018 ) വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കേരള വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും 


ആധുനിക്കുക സൗകര്യങ്ങളോടെ നിർമിച്ച ലബോറട്ടറിയുടെ ഉത്‌ഘാടനം എം.കെ രാഘവൻ എംപി നിർവഹിക്കും. കാരാട്ട് റസാക്ക് എം.എൽ.എ  അധ്യക്ഷത വഹിക്കും. 





Previous Post Next Post
3/TECH/col-right