Trending

മരണം:കൊയിറ്റടി മറിയ ഹജ്ജുമ്മ (65)

മടവൂർമുക്ക്: കൊയിറ്റടി ഉസൈൻ കുട്ടിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (65) നിര്യാതയായി. 

പിതാവ്: പരേതനായ ഫാൻസി അഹമ്മദ് കുട്ടി ഹാജി പതിമംഗലം. മാതാവ്: പരേതയായ കിഴക്കിനാം ചാലിൽ ഉമൈമത്ത് ഹജ്ജുമ്മ. മക്കൾ: സറീന, റുബീന, പരേതനായ സൈഫുദ്ദീൻ. മരുമക്കൾ: ഉസൈൻ കുട്ടി പന്നൂർ, അഷ്‌റഫ്‌ ചുണ്ടപ്പുറം, സമീറ. 

സഹോദരങ്ങൾ: ഇമ്പിച്ചി കോയ പതിമംഗലം, മൂസക്കോയ, ഹംസക്കോയ, അബ്ദുറഷീദ്, നഫീസ, പരേതയായ ഖദീജ.
 
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മടവൂർ മുക്ക് ജുമാ മസ്ജിദിൽ

Previous Post Next Post
3/TECH/col-right