കൊടുവള്ളി: വാവാട് സെന്റർ, മൂഴികുന്നുമ്മൽ കലന്തൻ ഹാജി(94) നിര്യാതനായി.
ഭാര്യ: ആമിന. മക്കൾ: സുബൈർ, ഹാജറ. മരുമക്കൾ: ബുഷ്‌റ, നാസർ കളരാന്തിരി
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:30ന് മണ്ണിൽകടവ് ജുമാ മസ്ജിദിലും, തുടർന്ന് ഖബറക്കം വാവാട് ജുമാ മസ്‌ജിദിലും.
Tags:
OBITUARY