Trending

സംസ്ഥാനത്ത് തിങ്കളാഴ്‌ച അവധി.

പൂജവെപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19-ന് തിങ്കളാഴ്ച അവധിയായിരിക്കും. ഇതുസംബന്ധി ച്ച് സർക്കാർതലത്തിൽ ധാരണയായി. 

ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മഹാനവമി ഒക്ടോബർ ഇരുപതിനാണെങ്കിലും പൂജവെപ്പ് 18 ഞായറാഴ്ച വരുന്നത് കണക്കിലെടുത്താണ് അവധി.
Previous Post Next Post
3/TECH/col-right