തിരുവങ്ങൂർ: പൂക്കാട് വെറ്റിലപ്പാറ മുഹ്യുദീൻ ജുമാ മസ്ജിദിന് സമീപം
ബൈത്ത് അൽ അഹ്സാനിൽ ഇത്തിൾ കണ്ടി ഇ.കെ. കുഞ്ഞിമായിൻ ഹാജി (68) നിര്യാതനായി.
ഭാര്യ: ആയിഷ ബീവി. മക്കൾ: ജാസിർ (ദുബായ്), അബ്ദു ജാബിർ (എഞ്ചിനിയർ), ജൗഹർ (ദുബായ്), ജംഷിറ. മരുമക്കൾ: ആഷിഖ് (എരഞ്ഞിക്കൽ), സബിദ (ചെറുവണ്ണൂർ)
റബീഅ ഫൈറൂസ് (ആരാമ്പ്രം ), റുഷ്ദ (വെങ്ങളം).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:45ന് വെറ്റിലപ്പാറ ജുമാ മസ്ജിദിൽ.
Tags:
OBITUARY