മടവൂർ: മടവൂർ സി.എം മഖാമിന് സമീപം ആച്ചാമ്പറമ്പത്ത് താമസിക്കും മുഹമ്മദ് (ബാവ മണ്ണിൽ തൊടുകയിൽ - 58) നിര്യാതനായി.
പിതാവ്: ഇബ്രാഹിം. മാതാവ്: ആസിയ. ഭാര്യ: ഷറീന. മക്കൾ: റഹിനാസ്, ഫാത്തിമ രഹന. സഹോദരങ്ങൾ: അഷറഫ്, നിസാർ, റാബിയ, നദീറ, സുഹറ, സാബിറ, ഹാജറ, ഉമൈമത്.
മയ്യിത്ത് നിസ്‍കാരം ഇന്ന് (ചൊവ്വ ) രാവിലെ 9 മണിക്ക് മടവൂർ സി.എം മഖാം മസ്ജിദിൽ.
Tags:
OBITUARY