Trending

ഗാന്ധി ഫെസ്റ്റിവൽ ശ്രദ്ധേയമായി.

എളേറ്റിൽ: ഗാന്ധി ജയന്തി ദിനത്തിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മുഹമ്മദലി ജൗഹർ ചെയറും, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തും സംയുക്തമായി  നടത്തിയ ഗാന്ധി ഫെസ്റ്റിവൽ ശ്രദ്ധേയമായി. 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഉനൈസ ത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഖാദർ ആവിലോറ , അയ്യൂബ് പൂക്കൊട്, കെ.കെ ജബ്ബാർ , പ്രിയങ്ക കരൂഞ്ഞിയിൽ, പി.ടി.എ പ്രസിഡന്റ് ഇസ്ഹാഖ് പൂക്കോട്, എം. മുഹമ്മദലി,  റജ്ന കുറുക്കാംപൊയിൽ, പി.പി മുഹമ്മദ് റാഫി ,  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിമാൻ കുട്ടി, സ്കൂൾ പ്രധാന അധ്യാപിക  ഇ.കെ സാബിറ,  ഹബീബ് റഹ്മാൻ , മുഹമ്മദ് ഷാഹിദ്,
 ഷബീർ ചുഴലിക്കര, വി.കെ ബാസിം, എം.എ റഊഫ്,  വഹാബ് മണ്ണിൽക്കടവ്
ശ്യാം കാന്തപുരം, സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട്, സിറാജുദ്ധീൻ പന്നിക്കോട്ടൂർ , ഷബാബ് കത്തറമ്മൽ ,  കെ.കെ ഖമറുദ്ദീൻ, മുനീർ ചളിക്കോട്, യൂസുഫ്, എം മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right