Trending

മരണം: ഒതയോത്ത് ജമീല (61)

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ്  ഒതയോത്ത് പരേതനായ അബ്‌ദുറഹ്മാൻ്റെ ഭാര്യ ജമീല (61) മരണപ്പെട്ടു.

മക്കൾ: ഫാത്തിമ, സീനത്ത്, സലീന,റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി എളേറ്റിൽ, ബഷീർ ചെമ്പ്രകുണ്ട, ജാഫർ ബുസ്താനി എളേറ്റിൽ, റിയ.

സഹോദരങ്ങൾ: സലാം മാസ്റ്റർ പി.സി, ബഷീർ മാസ്റ്റർ (പ്രിൻസിപ്പാൾ എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ), റഹ്‌മത്ത്, മറിയ.

മയ്യിത്ത് നിസ്‌കാരം നാളെ (ശനി) രാവിലെ 9 മണിക്ക് ചെറ്റക്കടവ് നിസ്കാരപള്ളിയിലും, .
9:30 ന് എളേറ്റിൽ ഈസ്റ്റ്‌ ന്യൂ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right