Trending

ഹിന്ദി ദിനാഘോഷം

എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാദ്ധ്യാപകൻ എം.വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഹിന്ദി അസംബ്ലി,ദേശീയ ഗാനാലാപന മത്സരം,ദേശഭക്തി ഗാനാലാപനം,ഹിന്ദി നൃത്തം, പ്രസംഗം,കുട്ടികളുടെ മറ്റു വിവിധ കലാപരിപാടികൾ എന്നിവ നടത്തി.

സി.എം. നന്ദിനി, എം.ആർ. രജിത്ര, ഇ.കെ. ജയ്ഫർ,ടി. സീനത്ത്, ടി.പി. സിജില,പി. എം. തസ്ലീമ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right