Trending

മരണം: മണ്ണാറുകണ്ടി ദേവി (79)

ഉണ്ണികുളം: മങ്ങാട് പരേതനായ മണ്ണാറുകണ്ടി കുഞ്ഞിരാമന്റെ ഭാര്യ ദേവി (79) അന്തരിച്ചു. 

മക്കൾ: സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: ബിന്ദു, രേഷ്മ. 

സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, കൃഷ്ണൻകുട്ടി, സുധാകരൻ, ഇന്ദിര, പരേതനായ ഭാസ്കരൻ.

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
Previous Post Next Post
3/TECH/col-right