എളേറ്റിൽ : എളേറ്റിൽ മർകസ് വാലിയിൽ വർഷങ്ങളായി നടന്നുവരുന്ന സയ്യിദ് മുഹമ്മദ് ഖാസിം കോയ തങ്ങൾ കവരത്തി ആണ്ട് നേർച്ചയും പ്രാർത്ഥന സംഗമവും ജൂലൈ 10ന് വെള്ളിയാഴ്ച മർക്കസ് വാലിയിൽ വിപുലമായി നടക്കും.
പ്രഭാഷണം, മൗലിദ്, പ്രാർത്ഥന, അന്നദാനം എന്നീ പരിപാടികൾ നടക്കും.
സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ നേതൃത്വം നൽകും.
പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു
ചെയർമാൻ: കെ ടി ജഅഫർ ബാഖവി.
ജനറൽ കൺവീനർ: നാസർ സഖാഫി വാളന്നൂർ.
ട്രഷറർ : പി സി അബ്ദുൽ ഹമീദ് ഹാജി
വൈസ് ചെയർമാൻ:
1. അസീസ് സഖാഫി എന്‍ കെ
2. ഇല്യാസ് തോട്ടത്തിൽ
സെക്രട്ടറിമാർ
1. ജഅഫർ സഅദി എളേറ്റിൽ
2. അബ്ദുൽ അസീസ് ലത്തീഫി കോട്ടക്കൽ
3. കെ ടി അബ്ദുറഹ്മാൻ
Tags:
ELETTIL NEWS