എളേറ്റിൽ വട്ടോളിയിലെയും, പരിസര പ്രദേശങ്ങളിലെയും ബലി പെരുന്നാൾ നിസ്കാര സമയങ്ങൾ.
സ്ഥലം, ഇമാം, സമയം എന്നീ ക്രമത്തിൽ.
🔺എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് - ജാബിർ ഉസ്താദ് - 8:00am
🔺 എളേറ്റിൽ ഈസ്റ്റ് ന്യൂ ജുമാ മസ്ജിദ് - മുഹമ്മദ് ഫൈസി നടമ്മൽ പൊയിൽ -
07:15am
🔺 കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് - ജഅഫർ സഖാഫി - 7:45am
🔺 ചെറ്റക്കടവ് നിസ്കാര പള്ളി - എം. കെ. അബ്ദുൽ അസീസ് ജസ് രി - 7:30am
🔺എളേറ്റിൽ ഈസ്റ്റ് മുതുവാട്ടുശ്ശേരി പാറമ്മൽ മസ്ജിദുൽ ബദരിയ്യ - മരക്കാർ മുസ്‌ലിയാർ
- 6:45am
🔺 ചോലയിൽ കച്ചേരിക്കുന്ന് ജുമുഅ മസ്ജിദ് - മുഹമ്മദ് സഅദ് ഫൈസി ഈങ്ങാപ്പുഴ - 7:00am
🔺 പന്നൂർ ടൗൺ ഈദ് ഗാഹ് - പ്രൊഫ. കൊമ്പൻ മുഹമ്മദ് മൗലവി - 7:00am
🔺 മങ്ങാട് പൂപ്പോയിൽ നിസ്കാരപ്പളളി - ബാദ്ഷാ നിസാമി ഒടുങ്ങാക്കാട് - 7:30am
🔺 കൊന്നക്കൽ ബദ് രിയ്യ മസ്ജിദ് - മുഹമ്മദ് യാഫി അഹ്സനി - 07:15am
🔺 കരിമ്പാരകുണ്ടം ജുമാ മസ്ജിദ് - ടി.മുഹമ്മദ് ഫൈസി - 7:30am
🔺 പടനിലം വെളുത്തപറമ്പത്ത് ജുമാ മസ്ജിദ് - - 7:30am
Tags:
ELETTIL NEWS